കവിതയ്ക്ക് അര്‍ത്ഥവും വ്യന്ഗ്യാര്‍ത്ഥവും കൊടുക്കുന്ന വള്ളത്തോളിന്റെ അത്തരത്തില്‍ ഒന്നു ....ഉദാഹരണമായി ....
" ധ്വസ്ത ഭുവനമാം ദൌഷ്ട്യമേ
നിന്‍ തലയെത്ര പരത്തിയുയര്തിയാലും
ഇക്കര്‍മ്മ ഭൂമി തന്‍ പിഞ്ചു കാല്‍ പോരുമേ
ചിക്കന്നതൊക്കെ ചവുട്ടി താഴ്ത്തുവാന്‍ ...."
യഥാര്‍ത്ഥ അര്ത്ഥം :
ഹേ കാളിയാ ... ഇരുട്ടിന്റെ ഉറവിടമായ അഹങ്കാരമേ നീ നിന്റെ തല എത്ര ഉയര്ത്തി അഹങ്കരിചാലും ശരിഭഗവാന്‍ കൃഷ്ണന്റെ പിഞ്ചുകാല്‍ മതി നിന്നെ ചവുട്ടി താഴ്ത്താന്‍ .
വ്യന്ഗ്യാര്‍ത്ഥം :
ഹേ അഹങ്കാരത്തിന്റെ ഉറവിടമായ , സൂര്യനസ്ടമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമസ്ടോരെ .......നീ എത്രഅഹങ്കരിച്ചാലും മഹാത്മാ ഗാന്ധിയുടെ ദുര്‍ബലമായ കാലുകള്‍ മതി നിന്നെയൊക്കെ ഓടിക്കാന്‍ ..... ..
Subscribe to:
Post Comments (Atom)
No comments:
Post a Comment