അതെ..ഞാന്‍ ഓര്‍മകളില്‍ ആയിരുന്നു ..ജീവിതം..മരണം..പേരും നാടും അറിയാത്ത
കുറെ മനുഷ്യരുടെ കാഴ്ചകള്‍ ..അങിനെ അങ്ങിനെ..ജീവിക്കുകയായിരുന്നു..
കമ്പ്യൂട്ടറും മൊബൈലും ഒന്നുമില്ലാത്ത ഒരു കാടിന്റെ ഉള്ളില്‍..മാനും മയിലും
പിന്നെ കടുവയും ആനയും കൂട്ട് കൂടുന്ന ഒരിടത്ത് ..അതായിരുന്നു ജീവിതമെന്ന്
വെറുതെ തോന്നി പോകുന്നു ..ഇങ്ങു നാട്ടില്‍..മൃഗ ഭോജികളുടെ ഇടയില്‍ നില്‍കുമ്പോള്‍ ..
അത് കൊണ്ടു തന്നെ..ഇപ്പോള്‍ ജീവിതം എന്നത് ഓര്‍മകളില്‍ ആണ് ..കുറച്ചു കാലം..
sirajdin s.
No comments:
Post a Comment