Thursday, July 30, 2009
Wednesday, July 29, 2009
exams..
May be................
Maybe.. .. we were supposed to meet the wrong people before meeting the right one so that, when we finally meet the right person, we will know how to be grateful for that gift.
Maybe .. . . it is true that we don'tknow what we have until we lose it,but it is also true that we don't knowwhat we have been missing until itarrives.
Maybe .. . you should hope for enoughhappiness to make you sweet, enoughtrials to make you strong, enoughsorrow to keep you human, and enoughhope to make you happy .
Maybe .. . . the happiest of peopledon't necessarily have the best ofeverything; they just make the most ofeverything that comes along their way.
Maybe .. . . the best kind of friend isthe kind you can sit on a porch andswing with, never say a word, and thenwalk away feeling like it was the bestconversation you've ever had.
Maybe .. . . happiness waits for allthose who cry, all those who hurt, allthose who have searched, and all thosewho have tried, for only they canappreciate the importance of all thepeople who have touched their loves.
May be . . you should do something nicefor someone every single day, even ifit is simply to leave them alone.
Maybe .. . . there are moments in lifewhen you miss someone -- a parent, aspouse, a friend, a child -- so muchthat you just want to pick them fromyour dreams and hug them for real, sothat once they are around youappreciate them more.
Maybe … giving someone all your loveis never an assurance that they willlove you back. Don't expect love inreturn; just wait for it to grow intheir heart; but, if it doesn't, becontent that it grew in yours.
Maybe . . . you should dream what youwant to dream; go where you want togo, be what you want to be, becauseyou have only one life and one chanceto do all the things you dream of, andwant to do .

Rain.....
The nature was silent,
but she broke it...
She hummed the music of love
which is my evertime favourite.
She covered me with cool breeze,
that she brought from the heaven.
She showered me with droplets,
that seems as diamonds.
She drizzled into my heart,
like dew kisses a petal.
She nourished my heart
which was a parched land,
with a fertile layer of memories.
Oh my rain...... You are my angel.....
(A poem by my Friend)
but she broke it...
She hummed the music of love
which is my evertime favourite.
She covered me with cool breeze,
that she brought from the heaven.
She showered me with droplets,
that seems as diamonds.
She drizzled into my heart,
like dew kisses a petal.
She nourished my heart
which was a parched land,
with a fertile layer of memories.
Oh my rain...... You are my angel.....
(A poem by my Friend)
Tuesday, July 28, 2009
Monday, July 27, 2009
Saturday, July 25, 2009
നാടകം- പൊട്ടക്കിണറ്റിലെ തവളയുടെ സുവിശേഷം
അച്ഛന് :മകനോട് ,എടാ നീ ഇന്നു എവിടായ പോയത് ?
മകന്‍ :ഞാനോ ?പഠിക്കാന്‍ പോയി -എത്ര മണിക്കാ പോയത് ?
ഞാന്‍ എട്ടുമണിക്ക് പോയി -എത്ര മണിക്കാ തിരിച്ചു വന്നത് ?
എഴുമണിയായി-എത്ര മണിക്കാ ക്ലാസ്സ് വിട്ടത് ?
നാലു മണിയായി ,കൊള്ളാം. നീ ഇന്നു ആ ബാറിന്റെ മുന്നേ നിന്നതെന്തിനാ ?
വെള്ളമടിക്കനാണോ? അച്ഛന്‍ ഇതെന്താ പറയുന്നതു ?
ഞാന്‍ അച്ഛനെപ്പോലെ കുടിച്ചു ബോധമില്ലാതെ നടക്കുകയല്ലല്ലോ ?
ഓ നീ എന്തിനാ എന്‍റെ കാര്യം നോക്കുന്നെ ? ഞാനെ എനിക്ക് ഇഷ്ടമുള്ള രീതിയില്‍
നടക്കും നീ ഞാന്‍പറയുന്നതു കേട്ടാല്‍ മതി .
അച്ഛന്‍ :നീ അവിടെ നിന്നപ്പോള്‍ എത്രപേര്‍ നിന്നെ നോക്കി കാണും ?
അവരെന്തൊക്കയാ നിന്നെക്കുറിച്ചു കരുതിയെ
ഈ അച്ഛന്റെ കാര്യം അച്ഛാ അച്ഛനെപ്പോലെ എന്നെ
ആരും ഒന്നും പറയത്തില്ല
പിന്നെ അച്ഛനെക്കുറിച്ച് അച്ഛന്റെ മുഖത്ത് നോക്കി
ആരും ഒന്നും പറയത്തില്ല
പക്ഷെ അടുത്തുള്ള ആളുകളോട് പറയും....
എടാ ആരാ എന്നെക്കുറിച്ച് പറയാനുള്ളത്
ഞാന്‍ ആരെയെങ്കിലും ചെലവിലാന്നോ കഴിയുന്നെ?
ഞാനെ ഈ ഭൂമിയിലെ ജീവിയാഎന്റെ ഇഷ്ടത്തിന്
ഞാന്‍ ജീവിക്കും എനിക്ക് എന്തും ചെയ്യാം....
അച്ചന് ചെയ്യാം മറ്റുള്ളവര്‍ക്കായിക്കൂട-
എന്ത് മുടന്തന്‍ ഞായമാ ഇത് ,,,,?
എനിക്ക് ഇവിടെ നിന്നാല്‍ .ഭ്രാന്തു വരും ...
സ്വാര്‍ത്ഥന്‍ ,ഇയാളടുത്തുനിന്നാല്‍ -
നാട്ടുകാര്‍ തല്ലികൊല്ലും...........
(അടിക്കുറിപ്പ് )
അയാളുടെ മാനസിക രോഗം കാരണം കുടുംബം തെറ്റി -
ജീവിതം നഷ്ടത്തിലായി ...... അവസാനം ഒരു ചോദ്യം മാത്രം ?
അയാള്‍ക്ക് മാനസിക രോഗമാണോ ?അതോ എന്തോ പ്രതീക്ഷിച്ചിട്ടുള്ള
വെറും അഭിനയം മാത്രമാണോ ? എന്തായാലും നഷ്ടം നഷ്ടം തന്നെ .....
Friday, July 24, 2009
dr.biju and raman..
photo:Shaji Pattanam
this is a link to dr.biju's promo on his second film raman,the first indian feature film against american imperialism..and the present issues which related to sensoring..because of american reference began with thisbi-lingual (malayalam,english) movie ..
http://www.youtube.com/watch?v=6OabkPO053E
Sirajsha
farewellll..
എന്റപ്പൂപ്പന്‍ കവിയാ...........
നിങ്ങള്‍ക്കറിയാമോ എന്റപ്പൂപ്പന്‍ വലിയ കവി ആയിരുന്നു കേട്ടോ .......അപ്പൂപ്പന്റെ അമ്മാവന്റെമകളായ എന്റെ അമ്മൂമ്മയെ പണ്ട് പുള്ളിക്കാരന്‍ ട്യൂണ്‍ ചെയ്യാന്‍ നോക്കി . അവസാനംസാഹിത്യത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ ചൊല്ലികൊടുത്ത ആരെയൊക്കെയോ മനസില്‍ വിചാരിച്ചുഒരു കാച്ചു അങ്ങ് കാച്ചി .......
മാതാവിന്റെ കര പല്ലവങ്ങളില്‍
സന്തോഷ സമ്മിശ്രമായ ജീവിതത്തെ
ഉറ്റു നോക്കികൊണ്ടിരുന്ന ഭവതിയെ,
ഞാനന്നൊരു ശിശുവിനെ പോലെ
സ്നേഹിച്ചു ...........
കാലാന്തരത്തില്‍ ആ സ്നേഹം
സഹോദരി നിര്‍ഭരമായി.........
എന്നാല്‍ ഇപ്പോഴാകട്ടെ ,
ഞാനെന്റെ ഹൃദയം തന്നു
സ്നേഹിക്കുന്നു എന്നു പറയുന്നതില്‍
വിരോധമില്ലെന്ന് കരുതട്ടെയോ ........
എന്ന്
അപ്പുപ്പന്‍
ഒപ്പ്
ഇനി പറ അപ്പുപ്പന്‍ പുലി അല്ലേ ???????? ഹൊ അതില്‍ അമ്മുമ്മ വീണു ...അവര്‍ക്ക് ഏഴ് പിള്ളേരുമുണ്ടായി . കവിതയുടെ ഒക്കെ ഒരു ശക്തിയെ .....
കണ്ടതും കേട്ടതും
ഞാന്‍ ജീവിക്കുനത് ജനിച്ചുപോയത് കൊണ്ടല്ല... എനിക്ക് തോന്നിയിട്ടാണ്.
എനിക്ക് തോന്നുന്നു ജീവിക്കാന്‍, അതും തോന്നിയത് പോലെ.
ഉറങ്ങാന്‍... ഭക്ഷണം കഴിക്കാന്‍... കക്കൂസില്‍ പോകാന്‍... മഴയത്ത് നനയാന്‍... ഉറക്കെ പാട്ടു പാടാന്‍... തനിച്ചു യാത്ര ചെയ്യാന്‍...
ചിലപ്പോള്‍ എനിക്ക് തോന്നുന്നു ഉള്ളിലുള്ളതൊക്കെ വാക്കുകളിലാക്കാനും നിറങ്ങളായ് പകര്‍ത്താനും,
മറ്റു ചിലപ്പോള്‍ മൌനത്തിലാഴാനും പിണങ്ങിയിരിക്കാനും... അതുമല്ലെങ്കില്‍ ലോകത്തെ നോക്കി കണ്ണിറുക്കി കാട്ടാനും.
മറ്റെല്ലാവരെയും പോലെ ചിറയാനും നോക്കി പേടിപ്പിക്കാനും കണ്ടു കൊതിക്കാനും കണ്ണുരുട്ടാനും കണ്ണിനെ വിശ്വസിക്കാനും കണ്ണടച്ചിരുട്ടാക്കാനും എന്നെയും ആരും പഠിപ്പിച്ചില്ല.
ഉടയതമ്പുരാന്‍ രണ്ടുണ്ടക്കണ്ണുകള്‍ തന്ന് എന്നെ പടച്ചുവിട്ടത് ഇവള്‍ വേണമെങ്കില്‍, കണ്ണ് തുറന്ന് എന്തെങ്കിലുമൊക്കെ കണ്ടോട്ടെ എന്ന് കരുതിയാവണമല്ലൊ.
എന്‍റെ മുന്‍ഗാമികള്‍ എന്നിലേക്ക് പകര്‍ന്ന ജീവസ്സിന്‍റെ തീവ്രതയില്‍ ഞാന്‍ അന്നാദ്യം ഇപ്പറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി പ്രപഞ്ചത്തെ നോക്കി...
ഞാന്‍ ലോകത്തെ നോക്കുന്നത് പോലെ ഈ ലോകത്തിനു എന്നെയും നോക്കാം... പക്ഷെ ആ നോട്ടങ്ങള്‍ നീണ്ട വിരലുകളായും അടക്കിപിടിച്ച ചോദനകളായും ആസക്തികളായും സദാചാരകമ്മറ്റികളായും എന്‍റെ ശരീരത്തിന്‍റെ വളവുകളെയും തിരിവുകളെയും തോട്ടുഴിയേണ്ട. കാരണം, ആ ദുഷിച്ച നോട്ടങ്ങളില്‍ ഞാന്‍ ഇക്കിളിപെടാറില്ല. നിങ്ങളുടെ ജൈവഘടനയ്ക്ക് അങ്ങനെ ഒരു പരിമിതിയുണ്ടെങ്കിലും ഒന്നറിയുക... ആ നോട്ടങ്ങള്‍ക്കായി ദാഹിച്ചല്ല ഞാന്‍ നിരത്തിലോ ബസിലോ ക്ലാസ്സ്മുറിയിലോ എന്‍റെ വീടിനുള്ളിലോ കഴിഞ്ഞു കുടുന്നത്. എനിക്കവയെ പേടിച്ച് ഓടിയൊളിക്കാന്‍ വയ്യ.
ഞാന്‍ ആഗ്രഹിക്കാതെ... അറിയാതെ... എന്‍റെ അനുവാദമില്ലാതെ വളര്‍ന്നുതുടങ്ങിയതാണ് എന്‍റെ ശരീരം. അന്ന് മുതല്‍ ഞാന്‍ ഭയന്നും തുടങ്ങി. കുനിപിടിച്ചും മറച്ചുവെച്ചും ഞാന്‍ ഒതുങ്ങിക്കുടിനടന്നു. കൌതുകമായിരുന്നു ലോകത്തെ കണ്ടുതുടങ്ങിയപ്പോള്‍ എനിക്ക്. പക്ഷെ പതുക്കെ പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു, ലോകത്തിനും കൌതുകമായിത്തുടങ്ങി എന്നെ കാണുമ്പോഴെന്ന്...
ഭാവശുദ്ധിയുടെ മുള്‍ക്കിരീടം സ്വയം എടുത്ത് അണിയുകയല്ല. മാനുഷിക ചോദനകള്‍ എന്‍റെ ശരീരത്തിന്‍റെ സത്തയിലുമുണ്ട് . പക്ഷെ അത് ക്ഷണിക്കാത്ത നോട്ടങ്ങളുടെയോ ശാരീരികം മാത്രമായ പ്രേരണകളുടെയോ ഇരയോടുള്ള വേടന്‍റെ ധാര്‍ഷ്ട്യങ്ങള്‍ക്ക് മുന്നിലോ അടി പതറുന്ന ഒന്നല്ല. കാരണം ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു. എന്‍റെയും മറ്റുള്ളവരുടെയും വിചാരങ്ങളെ, സ്വാതന്ത്ര്യത്തെ, സ്വത്വത്തെ മാനിക്കുന്നു.
എനിക്കാരുടെയും മേല്‍ കുതിരകയറണ്ട... ആരെയും കാല്‍ക്കീഴില്‍ ആക്കേണ്ട.
എന്നെ ജീവിക്കാന്‍ അനുവദിക്കുക.
നിങ്ങളെന്നോട് പറയരുത് ഞാന്‍ എങ്ങനെയൊക്കെ വസ്ത്രം ധരിക്കണമെന്ന്... എപ്പോള്‍ നടക്കണമെന്ന്... എവിടെ ഇരിക്കണമെന്ന്... ആരെപ്പോലെ ആയിരിക്കണമെന്ന്... എന്തൊക്കെ ചിന്തിക്കണമെന്ന്... അതില്‍ ഏതൊക്കെ ഉറക്കെ പറയാമെന്ന്... കാരണം, എന്‍റെ വസ്ത്രവും നടപ്പും ഇരിപ്പും ആയിരിക്കലും ചിന്തകളും പറച്ചിലും മറ്റാരുടേയും സ്വാതന്ത്ര്യത്തില്‍ ഇടപെടാത്തിടത്തോളം, നിങ്ങളുടെ കല്ലേപിളര്‍ക്കുന്ന കല്പനകളെ എനിക്ക് ധിക്കരിച്ചേ മതിയാകു. എന്തെന്നാല്‍ എന്‍റെ മനസ്സു പറയുന്നു, ഈ ഭൂമിയും ഇവിടുത്തെ സ്വാതന്ത്ര്യവും എനിക്കും കൂടെ അവകാശപ്പെട്ടതാണെന്ന്...
റിമ
Monday, July 20, 2009
Sunday, July 5, 2009
The shocking findings
Quoting leaked post-mortem results, The Sun said the 5ft 10 singer's body was "severely emaciated" and his stomach contained nothing more than partially dissolved pills.Despite having a punishing rehearsal schedule for his upcoming concerts, Jackson was understood to be eating once a day.The Sun also claimed to have seen notes that said Jackson's hair had fallen out and that his face was covered in plastic surgery scars. Several of his ribs were allegedly broken and injection sites were visible from where medics had tried to kick-start his heart with shots of adrenaline. But a statement from the Los Angeles County coroner said that the report is not accurate and that some of it is totally false.
Dr Charles Knight, a consultant cardiologist and secretary of the British Cardiovascular Society, said that the injections of adrenaline given to Jackson would not have been a "first-line treatment" but were likely to have been given to the singer in the hospital when other methods of resuscitation had failed. The fatal cardiac arrest suffered by Jackson could have been caused by a variety of different things, he added.

Wednesday, July 1, 2009
കോട്ടയത്തിനു അറുപതുവയസ്
Kottayam was ruled by the Rajas of the independent little kingdom of Thekkumkoor who ruled from Thazhathangadi till the mid-18th century. At that time, Marthanda Varma, the king of Travancore annexed Thekkumcore and surrounding areas of Kottayam to the Kingdom of Travancore. During the British rule of India, Kottayam continued to be ruled under the Princely State of Travancore.
Earlier, the Travancore State consisted of two revenue divisions viz., the southern and northern divisions, under the administrative control of a 'Diwan Peshkar' for each. Later in 1868 two more divisions Quilon (Kollam) and Kottayam were constituted. A fifth division, Devikulam existed for a short period but was then added to Kottayam. At the time of the integration of the State of Travancore and Cochin in 1949, these revenue divisions were renamed as districts and the Diwan Peshkars gave way to District Collectors. Thus Kottayam district came into being in July 1949. Later it became a part of Kerala, and the headquarters of the district bearing the same name when the state was formed in 1957. കുടുതല്‍ അറിയാന്‍ Arun sankar

ചിരിയാലിറ്റീ ഷോ
ചിരികള്‍ നാനാ വിധം .എന്നാല്‍ ദൈവത്തിന്ടെ സ്വന്തം നാട്ടില്‍ എല്ലാത്തിനും ഒരു വ്യത്യസ്തത ഉണ്ട്.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ചിരിക്കാന്‍ കഴിയുന്ന ഒരാള്‍ നമ്മുടെ ഇടയിലും ഉണ്ട്.പിളര്‍ന്നും ലയിച്ചും വയനാട്ടില്‍ ഇല്ലാതായി തീര്‍ന്ന കെ മുരളീധരന്റെ ചിരിയെ മോണാലിസയുടെ ചിരിയുമായി ഉപമിക്കാം. എന്താണ് ഉദേശിക്കുന്നത് എന്ന് ആര്ക്കും തന്നെ മനസിലാകില്ല .സ്വന്തം അച്ഛന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ഈ മന്തഹാസം ഇന്നും അസാധാരണത്വം പുലര്‍ത്തുന്നു.ചിരിച്ചാല്‍ മാത്രം പോര ചിരിപ്പിക്കുകയും വേണ്ടെ.....കാരണം ആയുസ്സ് കൂട്ടുന്ന ദിവ്യ ഔഷധം ആണല്ലോ അത് .വളരും തോറും പിളരുന്നവരും ,തൊട്ടാലും നോക്കിയാലും പീ ബീ യോഗം കൂടുന്നവരും കൂടി കേരളത്തിലെ ജനങ്ങളെ ചിരഞ്ജീവികള്‍ ആക്കാനുള്ള ശ്രമത്തിലാണ്. (മരു പ്രദേശമായ ജനങ്ങളുടെ മനസ്സില്‍ താമര വിരിയിക്കാന്‍ നടക്കുന്നവരെയും ,എപ്പോള്‍ ആനപ്പുറത്ത് വന്നവരേയും നമുക്കു തല്‍ക്കാലം വെറുതെ വിടാം .കാരണം മനസറിഞ്ഞ് ഒന്നു ചിരിക്കാന്‍ പോലും കേരള ജനത അവര്‍ക്ക് അവസരം നല്കുന്നില്ലല്ലോ).സാമൂഹിക സേവന ലക്ഷ്യാര്‍ത്ഥം കേരള രാഷ്ട്രീയ പടക്കുതിരകള്‍ ഒരു മെഗാ റിയാലിറ്റി കോമഡി ഷോയിലേക്ക് ഇപ്പോള്‍ കടന്നിരിക്കുകയാണ്. ..ഒരു ചിരി കണ്ടാല്‍ അത് മതി എന്നാണ് ഗിരിഷ് പുത്തഞ്ചേരി എഴുതിയത്.കേരള ജനതയും അതാണ് ആഗ്രഹിക്കുന്നത്.സീരിയലും ,കോമഡി ഷോയും പയറ്റി തെളിഞ്ഞന്നാട്ടില്‍ ഇതാ വാര്‍ത്താ മാധ്യമങ്ങള്‍ ഒരുക്കുന്നു ഒരു വന്‍ റിയാലിറ്റി ഷോ.പിന്നെയും ഒരു സംശയം ബാക്കി ആര്‍ക്കാവും ആയുസ്സ് കൂടുതല്‍ ?സംശയിക്കേണ്ട കാര്യമില്ല .എല്ലാം കാണുകയും ,കേള്‍ക്കയും ,അറിയുകയും,ആരും കാണാതെ ചിരിക്കുകയും ചെയ്യുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് തന്നെ..........
ഓര്‍ക്കുകയായിരുന്നു ഞാന്‍..വെറുതെ..
അതെ..ഞാന്‍ ഓര്‍മകളില്‍ ആയിരുന്നു ..ജീവിതം..മരണം..പേരും നാടും അറിയാത്ത
കുറെ മനുഷ്യരുടെ കാഴ്ചകള്‍ ..അങിനെ അങ്ങിനെ..ജീവിക്കുകയായിരുന്നു..
കമ്പ്യൂട്ടറും മൊബൈലും ഒന്നുമില്ലാത്ത ഒരു കാടിന്റെ ഉള്ളില്‍..മാനും മയിലും
പിന്നെ കടുവയും ആനയും കൂട്ട് കൂടുന്ന ഒരിടത്ത് ..അതായിരുന്നു ജീവിതമെന്ന്
വെറുതെ തോന്നി പോകുന്നു ..ഇങ്ങു നാട്ടില്‍..മൃഗ ഭോജികളുടെ ഇടയില്‍ നില്‍കുമ്പോള്‍ ..
അത് കൊണ്ടു തന്നെ..ഇപ്പോള്‍ ജീവിതം എന്നത് ഓര്‍മകളില്‍ ആണ് ..കുറച്ചു കാലം..
sirajdin s.
പ്രതിഭകള്‍ അകലുമ്പോള്‍..
അങ്ങിനെ ലോഹിതദാസ് എന്ന മനുഷ്യനും പ്രതിഭയും ഓര്‍മയായി ..
വേദനിപ്പിക്കുന്ന ഒരു നഷ്ടം കൂടി..നന്മയെ സ്നേഹിക്കുന്ന മലയാളിക്ക് ..
അക്ഷരവും അനുഭവവും നിഴലും വെളിച്ചവുമായി തെളിഞ്ഞ
തിരശീലകളില്‍ അയാളുടെ മനുഷ്യ സ്നേഹം ഉണ്ടായിരുന്നു..
പ്രണയവും കാമവും ..പിന്നെ നാടുംനന്മയും ഉണ്ടായിരുന്നു..
ഒരു പിടി പൂക്കള്‍..ആ ഓര്‍മകള്‍ക്ക് ..നന്മക്കു ..
sirajdin s.
Subscribe to:
Posts (Atom)