ധീരനായ രാവണന്‍
അസുരനായ രാവണന് എങ്ങനെ ദേവനായ രാമന്‍റെ മുന്നില്‍ യുദ്ധം ചെയ്യാന്‍ സാധിച്ചു
രാമരാവന യുദ്ധത്തില്‍ രാമന്‍റെ പക്ഷത്തു ഒരുപാടു നീതിയും ന്യായവും ഉണ്ട്എന്ന് വാദിക്കാം രാമന്‍ യുഗ പുരുക്ഷനാണ് വാഗ്മിയാണ് ത്യാഗിയാണ് അതിലുപരി സര്‍വ സംമതനാണ് സീതയെ രാവണന്‍ തട്ടികൊണ്ട് പോയതിനു സീതയുടെ സൗന്ദര്യംമാത്രമല്ല കാരണം മുന്‍ വൈരാഗ്യവും ഉണ്ടെന്നുള്ളതാണ് സത്യം വിവാഹഭ്യര്ധനയുമായി എത്തുന്ന ഒരു സ്ത്രീയുടെ മാരിടങ്ങളെഅരിഞ്ഞിടുക ഇതില്‍ ആര്‍ക്കാണ് യുഗ പുരുഷന്‍റെ അനുജന്റെ ധീരതയില്‍ സംസാരിക്കനുള്ളത് ഒരു സ്ത്രീ അത് ദേവതയോരക്ഷസിയോ ആരുമാകട്ടെ അവളോട് ഈ നീജപ്രവൃത്തി കാണിച്ചത് ധൈര്യമാണോ /സീതയെ അശോകവനത്തില്‍ രാക്ഷസിമാരുടെനടുക്ക് തളചിട്ടപ്പോള്‍ അത്രയും ദിവസം കൊണ്ടു രാവണന് സീതയെ ഏതാല്ലാംതരത്തില്‍ ഉപദ്രവിക്കാംയിരുന്നുഅക്കാര്യത്തില്‍ സത്യസന്തനാരാന് സല്ത് സോഭവമാര്‍ക്കാന് രാവണന്‍ തന്നെയാണ് ,രാമന്‍ ചെയ്തതോ ആ രാവണന്‍റെ കുലവും കുടുംബവും നശിപ്പിച്ചു ലെങ്ക പുരിയെ വെന്തു വെന്നീരാക്കിയിട്ട് രാവണനെ വധിച്ചു സീതയെ തിരികെ കൊണ്ടു പോന്നു എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സീതയെ സംശയത്തിന്‍റെമുള്‍മുനയില്‍ നിറുത്തി ഇതാണോ ഒരു പുരുഷന്‍ ഇതാണോ ധൈര്യശാലിയായ ഒരു ഭരണാധികാരി
1 comment:
oh my friend you don'worryt
Post a Comment