Friday, March 13, 2009

ഞാന്‍ വര്ക്ക് ചെയ്താ ഫിലിം

ശ്രീ കൃഷ്ണ കോളേജില്‍ ആണ് ഞാന്‍ എന്റെ ഡിഗ്രി ചെയധാധു .ഞങ്ങളുടെ ജേര്‍ണലിസം സിര്‍ന്ടെ സഹായത്തോടെ ഞങ്ങള്‍ ഒരു ഫിലിം ചെയ്യാന്‍ തീരുമാനിച്ചു.........അധാണ് ബ്ലാക്ക്ബോര്ദ് .............ഈ ഞങ്ങളുടെ ചെറിയ വോര്കിനു ഫിക ഫിലിം ഫെസ്റിവല്‍ ഓഫ് കേരളയുടെ ബെസ്റ്റ് ഫില്മ്നുല അവര്‍ഡ് ലഭിച്ചു..........

No comments: